Monday, January 30, 2012
Monday, January 23, 2012
എന്‍റെ ഹൃദയം
എന്‍റെ ഹൃദയം അത്തിമരത്തിന്‍റെ
പൊത്തില്‍ വെച്ച് മറന്നിരിക്കയാല്‍,
ഈ ലോകത്തില്‍ ഹൃദയമില്ലാത്തവ൯
ആയിട്ടങ്ങനെ ഞാന്‍ കാലം കഴിച്ചു.
ഹൃദയമില്ലാത്ത ഞാന്‍നെന്‍, ലോകത്തെ
ഹൃദയമില്ലാത്തവരെന്നു വിളിച്ച് കൂവി
ഞാന്‍ മഠയന്‍ , ഞാനറിഞ്ഞില്ലല്ലോ
ഞാന്‍ കണ്ടവരിലെല്ലാം തിളങ്ങന്ന ഹൃദമുണ്ടന്ന്.
എന്‍റെ ഹൃദയം അത്തിമരത്തിന്‍റെ
പൊത്തില്‍ വെച്ച് മറന്നിരിക്കുന്നു
ഹാ എന്‍റെ പ്രയ ഹൃദയമേ , ഞാന്‍
നിന്നെ നഷ്ടപെടുത്തിയതോ൪ത്ത് വിലപിക്കുന്നു.
പൊത്തില്‍ വെച്ച് മറന്നിരിക്കയാല്‍,
ഈ ലോകത്തില്‍ ഹൃദയമില്ലാത്തവ൯
ആയിട്ടങ്ങനെ ഞാന്‍ കാലം കഴിച്ചു.
ഹൃദയമില്ലാത്ത ഞാന്‍നെന്‍, ലോകത്തെ
ഹൃദയമില്ലാത്തവരെന്നു വിളിച്ച് കൂവി
ഞാന്‍ മഠയന്‍ , ഞാനറിഞ്ഞില്ലല്ലോ
ഞാന്‍ കണ്ടവരിലെല്ലാം തിളങ്ങന്ന ഹൃദമുണ്ടന്ന്.
എന്‍റെ ഹൃദയം അത്തിമരത്തിന്‍റെ
പൊത്തില്‍ വെച്ച് മറന്നിരിക്കുന്നു
ഹാ എന്‍റെ പ്രയ ഹൃദയമേ , ഞാന്‍
നിന്നെ നഷ്ടപെടുത്തിയതോ൪ത്ത് വിലപിക്കുന്നു.
Subscribe to:
Posts (Atom)