Thursday, February 16, 2012

തെരുവിന്‍റെ മക്കള്‍

                                      തെരുവിലലയുന്ന അനാഥബാല്യങ്ങളെ
                                      കൂ൪ത്ത മതില്‍കെട്ടിനാലകറ്റി നി൪ത്തി
                                      തെരുവ് പട്ടിയെന്ന് കൂകി തിമി൪ത്ത്
                                      ആഹ്ലാദാരവം മുഴക്കുന്നു സനാഥബാല്യങ്ങള്‍

4 comments:

Cv Thankappan said...

കൂര്‍ത്ത മതില്‍ കെട്ടിനാലകറ്റി
നിര്‍ത്തലാണല്ലോ സംസ്ക്കാരം!!!
നന്നായിരിക്കുന്നു.
ആശംസകള്‍

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... bhavukangal..... blogil puthiya post.... PRITHVIRAJINE PRANAYICHA PENKUTTY.......... vayikkane..........

ചേലക്കരക്കാരന്‍ said...

ഇവിടെ വന്നതിനും എന്‍റെ കഞ്ഞു നുറുങ്ങ് കവിത ശ്രദ്ധിച്ചതിനും അഭിപ്രായം അറിയിച്ചതിനും ശ്രീ തങ്കപ്പന്‍ സാറിനും ,ജയരാജിനും നന്ദി .
തീ൪ച്ചയായും പ്രത്വിരാജിനെ പ്രണയിച്ച പെണ്‍കുട്ടി വായിക്കും

മാനവധ്വനി said...

..നന്നായിരിക്കുന്നു.. ആശംസകൾ

verification code ozhivaakkuka...